Sports

ഒളിമ്പിക്‌സില്‍ ആദ്യമായി ബ്രേക്ക് ഡാന്‍സ് ; സ്വര്‍ണ്ണം നേടിയത് ജപ്പാന്‍ തരംഗമുണ്ടാക്കിയത് ‘ഇന്ത്യ’

പാരീസ് 2024 ഒളിമ്പിക്‌സില്‍ ആദ്യമായി കൊണ്ടുവന്ന ബ്രേക്ക് ഡാന്‍സ് ഇവന്റില്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായിട്ടും ഒരു പ്രതിനിധി ഇല്ലായിരുന്നു. എന്നിട്ടും ‘ഇന്ത്യ’ എന്ന പേര് തരംഗമുണ്ടാക്കി. ഒരു ഇന്ത്യന്‍ അത്‌ലറ്റല്ല, ഡച്ചുകാരിയാണ് ശ്രദ്ധനേടിയത്. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക്ഡാന്‍സില്‍ ആദ്യ വിജയം നേടിയയാള്‍ ഇന്ത്യ സര്‍ദ്ജോയാണ്. നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നിന്നുള്ള 18 വയസ്സുള്ള ബി-ഗേള്‍ ഇന്ത്യ സര്‍ദ്ജോ ബ്രേക്കിംഗിലെ ആദ്യ മത്സരാര്‍ത്ഥിയായി ഒളിമ്പിക് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.ആദ്യം ഫുട്ബോളായിരുന്നു ഇഷ്ട വിഷയമെങ്കിലും പിന്നീട് ഹിപ്-ഹോപ്പില്‍ രസം കയറിയതോടെ Read More…