Oddly News

ഒന്ന് നമ്മുടെ കെഎഫ് തന്നെ! ലോകത്തിലെ ഏറ്റവും മികച്ച ബിയറുകളില്‍ രണ്ട് ഇന്ത്യൻ ബ്രാൻഡുകൾ

ലോകത്തിലെ ഏറ്റവും മികച്ച ബിയറുകൾ തിരഞ്ഞെടുത്ത് അംഗീകരിക്കുന്ന ഒരു മത്സരമാണ് വേൾഡ് ബിയർ അവാർഡ്സ്. 2025-ലെ മത്സരത്തിൽ രണ്ട് ഇന്ത്യൻ ബ്രാൻഡുകൾക്ക് വലിയ നേട്ടങ്ങളുണ്ടായി.രണ്ട് ഇന്ത്യൻ ബിയർ ബ്രാൻഡുകളായ കിംഗ്ഫിഷർ (Kingfisher), സിംബ (Simba) എന്നിവ 2025-ലെ വേൾഡ് ബിയർ അവാർഡ്സിൽ അന്താരാഷ്ട്ര അംഗീകാരം നേടി. ബെൽജിയൻ-ശൈലിയിലുള്ള സിംബ വിറ്റ് (Simba Wit) സിൽവർ പുരസ്കാരവും, സിംബ സ്റ്റൗട്ട് (Simba Stout) ബ്രോൺസ് പുരസ്കാരവും നേടി. ഇന്ത്യ കൺട്രി വിന്നേഴ്‌സ് – ടേസ്റ്റ് വിഭാഗത്തിലാണ് ഈ നേട്ടം. Read More…