തലമാറ്റി വെയ്ക്കുന്നതും പുതിയത് പിടിപ്പിക്കുന്നതുമെല്ലാം എന്തിരന്‍ പോലെയുള്ള സിനിമകളില്‍ മാത്രമാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈദ്യശാസ്ത്രരംഗം ഉടന്‍ നടപ്പാക്കിയേക്കും. പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത് ഒരു ബയോമെഡിക്കല്‍ കമ്പനിയാണ്. ന്യൂറോ സയന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സ്റ്റാര്‍ട്ടപ്പായ ബ്രെയിന്‍ബ്രിഡ്ജ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍ വിശദീകരിക്കുന്ന വീഡിയോ പുറത്തിറക്കി. ബ്രെയിന്‍ബ്രിഡ്ജിന്റെ ഡിജിറ്റല്‍ ചിത്രീകരണം അവരുടെ പുതിയ എഐ മെഷീന്‍ മനുഷ്യന്റെ തല ഒട്ടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച Read More…