വായു മലിനീകരണം ശ്വാസകോശത്തിലും ഹൃദയത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി അറിയാമെങ്കിലും, അടുത്തിടെ നടത്തിയ ഒരു പഠനം പുക നിറഞ്ഞ വിഷവായു ശ്വസിക്കുന്നതിന്റെ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി. എന്താണ് AQI, മലിനമായ പുക നിറഞ്ഞ വായു ശ്വസിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? നിലവില്‍ നമ്മുടെ വായു എത്രത്തോളം മലിനമായിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു സാധാരണ അളവുകോലാണ് AQI. ഇതില്‍ മനുഷ്യന് അനുവദനീയമായ തോത് മുതല്‍ അപകടകരമായ തോത് വരെ വിലയിരുത്തുന്നു. മോശം വായുവിന്റെ ഗുണനിലവാരം മനുഷ്യനില്‍ വിവിധ Read More…