ഹോളിവുഡ് ആരാധികമാരായ ലോകത്തുടനീളമുള്ള അനേകം സുന്ദരികളുടെ സ്വപ്‌നനായകനായ ബ്രാഡ്പിറ്റിന് അറുപത്. ഡിസംബര്‍ 18 ന് സൂപ്പര്‍താരം ജന്മദിനം ആഘോഷിച്ചു. 1980-കളുടെ അവസാനം മുതല്‍ വ്യവസായത്തിലുള്ള ബ്രാഡ്പിറ്റ് ഹോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ തവണ തന്റെ അമ്പത്തൊമ്പതാം ജന്മദിനം അവാര്‍ഡ് ജേതാവായ നടി ഇനെസ് ഡി റാമോണിനൊപ്പമാണ് താരം ആഘോഷിച്ചത്. ഇത്തവണ ആഘോഷം കാമുകിക്കും മക്കള്‍ക്കുമൊപ്പം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഞ്ജലീന ജോളിയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ബന്ധമാണ് ഡി റാമോണുമായുള്ളത്. ആഞ്ജലീന Read More…
Tag: Brad Pitt
ബ്രാഡ്പിറ്റ് ആഞ്ജലീനാ ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് 4.15 കോടിയുടെ മോതിരം നല്‍കി
ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഒരുകാലത്ത്. അവരെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബ്രാന്‍ജെലീന എന്ന് വിളിച്ചു, ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം അവരുടെ വേര്‍പിരിയല്‍ പോലും ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ബ്രാഡ്പിറ്റ് 500,000 ഡോളര്‍ (ഇന്നത്തെ നിരക്കനുസരിച്ച് 4.15 കോടി) വിലമതിക്കുന്ന അപൂര്‍വമായ 16 കാരറ്റ് വിവാഹ മോതിരം കൊണ്ടാണ് ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആഞ്ജലീന ജോളിയുടെ മോതിരവിരലില്‍ അവിശ്വസനീയമാംവിധം സെക്‌സി എന്ന് തോന്നിക്കുന്ന അതിമനോഹരവും അപൂര്‍വവുമായ Read More…
അന്ന് അവര്‍ പ്രണയത്തിലായിരുന്നു, ഇന്ന്.. ; മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് രണ്ടാംഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണം
ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…
മകളുടെ നൃത്തവൈഭവത്തില്‍ അഭിമാനംകൊണ്ട് ബ്രാഡ്പിറ്റ്; ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് ആരാധകര്‍
ഹോളിവുഡ് സ്റ്റാര്‍ കിഡ്ഡുകളില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മുഖങ്ങളില്‍ ഒന്നായ ഷിലോ പിറ്റ്-ജോളി മാതാപിതാക്കളുടെ മകള്‍ തന്നെയാണെന്ന് തെളിയിക്കുകയാണ്. ഹോളിവുഡിലെ സൂപ്പര്‍താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും കൗമാരക്കാരിയായ മകളാണ് ഷിലോ. മാതാപിതാക്കളുടെ സൗന്ദര്യവും കഴിവും ഒരുപോലെ കിട്ടിയിട്ടുള്ള ഷിലോ പിറ്റ് നൃത്ത വൈദഗ്ദ്ധ്യം കൊണ്ടും ആളുകളുടെ മനസ്സ്് കീഴടക്കുകയാണ്. ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് നാട്ടുകാര്‍ നോക്കിക്കൊണ്ടിരിക്കുന്നത്. ഷിലോ ജോളി-പിറ്റ് വളര്‍ന്നുവരുന്ന ഒരു നൃത്തപ്രതിഭയാണ്. ഇവരുടെ ചുവടുവെയ്പ്പുകള്‍ ഇന്റര്‍നെറ്റില്‍ വലിയ പ്രേക്ഷക പിന്തുണയും നേടുന്നുണ്ട്. ആഞ്ജലീന ജോളിയുടെ Read More…