Featured Sports

‘ സാൻഡ്പേപ്പറല്ല, ഞങ്ങള്‍ ഉപയോഗിച്ചത് കുപ്പിയുടെ അടപ്പ്, ഇതൊന്നും വലിയ കാര്യമല്ലന്നേ…’ പന്തുചുരണ്ടല്‍ സമ്മതിച്ച് ഷൊയ്‌ബ് അക്‌തര്‍

ഇസ്ലാമാബാദ്‌: മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്‌മാന്‍ ഖവാജയ്‌ക്ക് പിന്നാലെ പന്തുചുരണ്ടല്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ പാകിസ്‌താന്‍ പേസ്‌ ബൗളര്‍ ഷൊയ്‌ബ് അക്‌തര്‍ രംഗത്ത്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മാത്രമല്ല, താന്‍ കളിച്ചിരുന്ന കാലത്ത് പാക് ടീമംഗങ്ങളും പന്തുചുരണ്ടല്‍ പരീക്ഷിച്ചിരുന്നുവെന്ന് അക്‌തര്‍ സമ്മതിച്ചു. ഓസ്‌ട്രേലിയക്കാര്‍ സാന്‍ഡ്‌പേപ്പറാണ് ഉപയോഗിച്ചതെങ്കില്‍ തങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ കുപ്പിയുടെ അടപ്പാണ് ഉപയോഗിച്ചതെന്നും ‘റാവല്‍പിണ്ടി എക്‌സ്പ്രസ്‌’ വെളിപ്പെടുത്തി. പന്തുചുരണ്ടല്‍ വിവാദം ഇത്രയധികം വലിച്ചുനീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അക്‌തറിന്റെ പ്രതികരണം. പന്തുചുരണ്ടല്‍ ക്രിക്കറ്റിന് ദോഷകരമാണ് എന്നതില്‍ Read More…