Celebrity

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം; വെളിപ്പെടുത്തലുമായി ജർമ്മൻ സുന്ദരി! ഇൻസ്റ്റാഗ്രാം ‘ലൈക്ക്’ വിവാദം പുതിയ തലത്തിലേക്ക്

വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമ്മൻ മോഡലായ ലിസ്‌ലാസ്. കോഹ്‌ലിക്കെതിരെ മോശമായി സംസാരിക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലിസ്‌ലാസിന്റെ ആരോപണം. കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലിസ്‌ലാസിന്റെ ഒരു പോസ്റ്റിന് ‘ലൈക്ക്’ വന്നത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോഹ്‌ലിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾ തന്നെ സമീപിച്ചതെന്ന് ഫിലിമിമന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയത്. കോഹ്‌ലി ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും അദ്ദേഹത്തെക്കുറിച്ച് ചീത്ത Read More…

Featured Sports

‘എന്നെ അധിക്ഷേപിച്ചവർക്കൊപ്പം ഇരിക്കാനില്ല’ ; വീണ്ടും ‘ബോംബ്’ പൊട്ടിച്ച് യുവരാജ്! ‘സഞ്ജുവിന്റെ ഫുട്ട്‌വർക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്’

ക്രിക്കറ്റ് കമന്ററി ബോക്സിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്തെത്തി. തനിക്കെതിരെ ‘വ്യക്തിപരമായ പരാമർശങ്ങൾ’ നടത്തിയവർക്കൊപ്പം ഇരുന്ന് ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നാണ് യുവരാജ് പറഞ്ഞത്. വിരമിച്ച ശേഷം സഹതാരങ്ങളിൽ പലരും കമന്ററിയിലേക്ക് തിരിഞ്ഞപ്പോഴും യുവരാജ് ഗോൾഫ് കളിക്കുന്നതിലും താരങ്ങളെ പരിശീലിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ കളിയെക്കുറിച്ചല്ലാതെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയവരോട് തനിക്ക് ഇപ്പോഴും വിയോജിപ്പുണ്ടെന്നും അങ്ങനെയുള്ളവർക്കൊപ്പം ഇരിക്കാൻ ആഗ്രഹിക്കാത്തതാണ് കമന്ററിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം Read More…