ഇന്ത്യയില്‍ എല്ലാക്കാലത്തും ഒരു കൂട്ടം പ്രേക്ഷകര്‍ സ്ഥിരമായിട്ടുള്ള വിഭാഗമാണ് ഇതിഹാസ – ചരിത്ര സിനിമകള്‍. മുഗള്‍ – ഇ – അസമും ജോധാ അക്ബറും ബാഹുബലിയുമെല്ലാം ബോക്‌സോഫീസില്‍ ആധിപത്യം പുലര്‍ത്തിയവയാണ്. എന്നാല്‍ ഇവയ്ക്ക് വേണ്ടി വരുന്ന ഗവേഷണവും മുതല്‍മുടക്കും വളരെ വലുതാണ് താനും. അതേസമയം തന്നെ ബോളിവുഡിന്റെ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ പരാജയമായി എഴുതിച്ചേര്‍ത്ത ചിത്രവും ഒരു ഇതിഹാസ സിനിമയായിരുന്നു. ബോളിവുഡില്‍ ഏറ്റവും വലിയ പരാജയത്തിന്റെ പേരില്‍ ചരിത്രം എഴുതിയത് 1975 ല്‍ പുറത്തുവന്ന റസിയ സുല്‍ത്താനയാണ്. Read More…
Tag: bollywood
ആക്ഷൻ എന്റെ ഹൃദയത്തെ കീഴടക്കുന്നു… ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ പങ്കിട്ട വീഡിയോ വൈറൽ
ഇന്ത്യൻ സിനിമാ ലോകത്ത്, ആക്ഷനോടുള്ള അസാധാരണമായ സമർപ്പണത്തിന് വേറിട്ടുനിൽക്കുന്ന ഒരു പേരുണ്ട് – അക്ഷയ് കുമാർ. ബോളിവുഡിലെ ‘ഖിലാഡി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താരം സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കുന്നതിൽ പ്രശസ്തനാണ്. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്നും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുൻപ് സാധാരണക്കാർ ചെയ്യുന്ന എല്ലാ ജോലിയും താരം ചെയ്തിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ നിന്ന് അക്ഷയ് കുമാർ എന്ന പ്രൊഫഷണൽ നാമം Read More…
ആറ്റ്‌ലിയ്ക്ക് പിന്നാലെ ലോകേഷ് കനകരാജും ബോളിവുഡിലേക്ക്
ഒരേ തരം കഥാതന്തുവില്‍ നിന്നും അനേകം സിനിമകള്‍ ഉണ്ടാക്കിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. മാനഗരം, കൈദി, മാസ്റ്റര്‍, വിക്രം തുടങ്ങി നാലോ അഞ്ചോ സിനിമകള്‍ കൊണ്ട് വിജയസിനിമയുടെ ഒരു ഫോര്‍മുല തന്നെ സൃഷ്ടിച്ച അദ്ദേഹം നിര്‍മ്മാണരംഗത്തും കൈ വെയ്ക്കുന്നു. തന്റെ തട്ടകമായ തമിഴില്‍ നിന്നും മാറി ലോകേഷിന്റെ ആദ്യ നിര്‍മ്മാണം ഹിന്ദിയിലായിരിക്കും. ഹിന്ദി വിപണിയിലെ നിരവധി പങ്കാളികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. 2024-ല്‍ തന്റെ ആദ്യ Read More…
വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടോ? കത്രീന കൈഫിന്റെ ഭര്‍ത്താവിന്റെ മറുപടി
വിക്കി കൗശലും കത്രീന കൈഫും 2021-ലായിരുന്നു വിവാഹിതരായത്. റേഡിയോ സിറ്റിക്ക് വിക്കി കൗശല്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിക്കി നല്‍കിയ മറുപടി ഇങ്ങെനയായിരുന്നു. ഇരുവീട്ടുകാരും ശാന്തരാണെന്നും തങ്ങളെ ആരും അതിന് നിര്‍ബന്ധിക്കാറില്ലെന്നും വിക്കി പറയുന്നു. തന്റെ കുടുംബമാണ് തന്റെ ജീവിതമെന്ന് വിക്കി എല്ലാ അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഞാന്‍ കത്രീനയുമായി ഡേറ്റിങ്ങിലാണെന്ന് വീട്ടുകാര്‍ ആദ്യം അറിഞ്ഞത് പാപ്പരാസികളില്‍ നിന്നാണെന്ന് വിക്കി പറഞ്ഞു. വിക്കിയും കത്രീനയും 2021-ല്‍ രാജാസ്ഥാനില്‍ Read More…
ഇത് ചുരിദാറോ സാരിയോ ? രേഖയില്‍ നിന്ന് കണ്ണെടുക്കാെത ആരാധകര്‍
സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള ചുരിദാറിന് മുകളില്‍ സാരി പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വെളുത്ത ദുപ്പട്ടയില്‍ രേഖ സുന്ദരിയായി കാണപ്പെട്ടു. വെള്ളി നിറമുള്ള ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളും പതിവുപോലെ തലയില്‍ മുല്ലപ്പൂവും കൈകളില്‍ സ്വര്‍ണ നിറമുള്ള വളകളും അവര്‍ ധരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷില്‍മീഡിയയില്‍ ആരാധകര്‍ രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തുകയാണ്. പതിവുപോലെ ചുവന്ന ലിപ്‌സ്റ്റിക്കും സിന്ദൂരവും അവര്‍ ധരിച്ചിരുന്നു. രേഖയുടെ വീഡിയോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. എല്ലാവരും അവരുടെ സൗന്ദര്യെത്തക്കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ Read More…
സിനിമകള്‍ പരാജയപ്പെട്ടിരുന്ന കാലത്ത് നിര്‍മ്മാതാക്കള്‍ പ്രതിഫലം ഉപേക്ഷിക്കാന്‍ പറയുമായിരുന്നു: അമീഷാ പട്ടേല്‍
സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്. ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ Read More…






