ഓരോ ദിവസവും മനുഷ്യ മനസിനെ മുറിവേൽപ്പിക്കും വിധത്തിലുള്ള അതിദാരുണ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സഹജീവികളോടുള്ള സ്നേഹം വറ്റുന്ന ഈ കാലത്ത് ലോകം പവിത്രമായി കരുതുന്ന അമ്മ കുഞ്ഞ് ബന്ധത്തിൽ പോലും വിള്ളലുകൾ വന്നുതുടങ്ങി. കാരണം നടുക്കം സൃഷ്ടിക്കുന്ന ഓരോ സംഭവങ്ങൾക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ അങ്ങ് ഈജിപ്തിലെ ഫാക്കസ് മേഖലയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ മകനെ താൻ കൊന്ന് ഭക്ഷിച്ചു എന്ന അവകാശവാദവുമായി Read More…