ജിമ്മില്‍ പോയതിന് ശേഷം കുളിക്കാറുണ്ടോ നിങ്ങള്‍? വ്യായാമം കഴിഞ്ഞാല്‍ ഉടനെ തന്നെ കുളിക്കുന്നവരാണ് ചിലര്‍. ജിമ്മില്‍ പോയി വന്നാല്‍ ഉടനെ കുളിക്കുന്നതിന് ഗുണങ്ങള്‍ അധികമാണ്. ഫുള്‍ബോഡി വര്‍ക്ക്ഔട്ടിന് ശേഷം കുളിച്ചാല്‍ ശരീരം വേഗത്തില്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ പേശികളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും വേദന ഉണ്ടാകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ മാറ്റാനും പേശികളെ ശാന്തമാക്കാനും വര്‍ക്കൗട്ടിന് ശേഷമുള്ള കുളി സഹായിക്കുന്നു. വൃത്തിയുടെ ഒരു ഭാഗമാണ് കുളി. വ്യായാമം ചെയ്ത് കഴിയുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കും. ശരീരത്തിലെ വിയര്‍പ്പ് Read More…