Sports

‘അയാള്‍ക്ക് ഉയരം കുറവാണ്’; ബുംറയുടെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റമ്പ് മൈക്ക്, ബാവുമയെ കളിയാക്കി – വിവാദം

ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ”കുള്ളന്‍” എന്നു വിളിച്ച് ബോഡി ഷെയ്മിങ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ ഋഷബ് പന്തിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബുംറയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഭവത്തില്‍ ബുംറയ്ക്ക് ഐസിസി ശിക്ഷ നേരിടേണ്ടി വന്നേക്കാം. ദക്ഷിണാഫ്രിക്കയ്ക്കു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത ബാവുമയെ അപമാനിച്ചത് ശരിയായില്ലെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങ്ങിനിടെയാണ് ബാവുമയെ വിക്കറ്റ് കീപ്പര്‍ പന്തും ബൗളര്‍ ബുംറയും ”കുള്ളന്‍” Read More…

Celebrity

എത്ര ഭാരം ഉണ്ടെന്ന് യൂട്യൂബറുടെ ചോദ്യം; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, മൗനം പാലിച്ച് നായകനും സംവിധായകനും

വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞു. നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം. നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും താരം ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചതിനു പിന്നാലെ മറ്റ് മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. Read More…

Celebrity

‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ല, ഒടുവിൽ, ഞാനത് നേടി: ശരീരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അന്ന രാജൻ

സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപം നേരിടേണ്ടി വരുന്ന നടിയാണ് അന്ന രാജൻ. ഉദ്ഘാടന ചടങ്ങുകൾക്കും സിനിമാ ഇവന്റുകൾക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിം​ഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. വണ്ണം കൂ‌ടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചു. ക്രൂരമായ പരിഹാസങ്ങൾ വന്നപ്പോഴും നടി അവ​ഗണിച്ചു. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അന്ന രാജൻ. ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് Read More…

Good News

ബോഡിഷേമർമാർക്ക് ചുട്ട മറുപടി നൽകി പെൺകുട്ടി: വീഡിയോയ്ക്ക് കയ്യടിച്ച് നെറ്റിസൺസ്

നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ മറ്റുള്ളവരിൽ നിന്ന് പരിഹാസങ്ങൾ നേരിട്ടിട്ടുള്ള നിരവധി ആളുകളുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിൽ രൂപത്തിന്റെ പേരിൽ ഏറെ ട്രോളുകൾ നേരിട്ട മുംബൈയിൽ നിന്നുള്ള കണ്ടന്റ് ക്രീയെറ്ററാണ് ഗുനിത് കൗർ. എന്നാൽ തന്നെ അധിക്ഷേപിച്ചവരോട് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് കൗർ ഇപ്പോൾ. പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നെഫ്രോട്ടിക് സിൻഡ്രോം എന്ന ആരോഗ്യപ്രശ്‌നമാണ് തനിക്ക് ഉള്ളതെന്ന് ഗുനിത് കൗർ നെറ്റിസൺമാരോട് വിശദീകരിച്ചു. ഇത് മൂത്രത്തിലൂടെ കൂടുതൽ പ്രോട്ടീൻ ശരീരം പുറത്തുവിടാൻ കാരണമാകുന്നു. തൽഫലമായി, Read More…

Oddly News

ആ കളി മെലോനിയോട് വേണ്ട; കണ്ണില്‍ പെടാത്ത നാലടി ഉയരക്കാരിയെന്ന് പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് പിഴ നാലര ലക്ഷം

എന്തിനും ഏതിനും കളിയാക്കുന്നവരുടെ ആ കളി ജോർജ മെലോനിയോടു വേണ്ട.എന്നാല്‍ അത്തരത്തിലുള്ള കളിയാക്കലുകള്‍ ജോര്‍ജ് മെലോനിയോടു വേണ്ട. നാലടി ഉയരക്കാരിയെന്ന് മെലോനിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ശിക്ഷയായി 5000 യൂറോ (നാലര ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ച് കൊണ്ട് കോടതി പറഞ്ഞത് ബോഡി ഷെയ്മിങ് അരുതെന്നാണ്. ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനിയെ 3 വര്‍ഷം മുമ്പാണ് മാധ്യമ പ്രവര്‍ത്തക സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തില്‍ പരിഹസിച്ചത്. എല്ലാത്തിനും തുടക്കമായത് തീവ്രവലത് പാര്‍ട്ടിയായ ബ്രദേഴ്സിന്റെ നേതാവായ മെലോനിയുടെ പടം മുസോളിനിയുടെ ഫോട്ടോയ്ക്കൊപ്പം Read More…

Celebrity

ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ബോഡി ഷെയ്മിംഗ് നേരിട്ടു ; വിഷാദത്തോട് പോരാടി, തുറന്ന് പറഞ്ഞ് പ്രിയപ്പെട്ട താരം

ബോളിവുഡിലെ ഹാസ്യ ജോഡിയായ സുഗന്ധ മിശ്രയ്ക്കും അവരുടെ ഭര്‍ത്താവ് ഡോ. സങ്കേത് ഭോസാലെയ്ക്കും 2023 ഡിസംബര്‍ 15-നാണ് തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ഇരുവരും വളരെയധികം ആസ്വദിച്ചാണ് മുന്നോട്ട് പോയത്. കുഞ്ഞ് ജനിച്ച് അഞ്ച് മാസത്തിന് ശേഷം, മാഡ്നെസ് മച്ചായേംഗേ : ഇന്ത്യ കോ ഹസായേംഗേ എന്ന ഷോയിലൂടെ സുഗന്ധ വീണ്ടും ജോലി ആരംഭിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍, വിഷാദരോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പ്രസവാനന്തരം നേരിടുന്നതിനെക്കുറിച്ചും മകളെ NICU-വില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും Read More…