നിങ്ങൾ മണിക്കൂറുകളോളം ഇരിക്കുകയാണോ? ഉദാസീനമായ ഈ ജീവിതശൈലി ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ല. എന്നാൽ ജോലികൾക്കായി, തുടർച്ചയായി ആറ് മണിക്കൂർ ദീർഘനേരം ഇരിക്കേണ്ടി വന്നാലോ? അത്തരമൊരു സാഹചര്യത്തിൽ, ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ഇടവേള എടുക്കാതെ കൂടുതൽ നേരം ഒരിടത്ത് ഇരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന് ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേൽ മുംബൈയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ മഞ്ജുഷ അഗർവാൾ പറയുന്നു . ഇത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും വിവിധ Read More…
Tag: body
രാത്രിയില്‍ ‘രണ്ട് സ്മോളടിച്ചാല്‍’ എന്ത് സംഭവിക്കും? ഒരു ഗ്രാം മദ്യത്തില്‍ എത്ര കാലറി? അറിഞ്ഞിരിക്കുക
വൈകുന്നേരങ്ങളില്‍ റിലാക്‌സേഷന്‍ എന്ന പേരില്‍ രണ്ട് സ്‌മോള്‍ അടിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതിന് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതുക്കെ താളം തെറ്റാനായി ആരംഭിക്കും. പതുക്കെ കണക്ക് കൂട്ടലുകള്‍ പിഴക്കാനായി തുടങ്ങും. പല പ്രശ്‌നങ്ങളും കടന്നും വരും. അമിതമായി മദ്യം ശരീരത്തിലെത്തുമ്പോള്‍ കരളിനെ ബാധിക്കും. പിന്നാലെ ഫാറ്റിലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയും പതുക്കെ തലപൊക്കി തുടങ്ങും. ഹൃദയത്തിനും സാരമായ ക്ഷീണം അനുഭവപ്പെടാം. Read More…
കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?
കാർബോഹൈഡ്രേറ്റുകളാണ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നത് . ഇവ ഗ്ലൂക്കോസായി വിഘടിക്കുകയും തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും ദഹനവ്യവസ്ഥയ്ക്കും ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റുകൾ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഒപ്പം ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഭാരം നിയന്ത്രിക്കൽ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടില്ലാത്ത ഭക്ഷണക്രമം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നേരെമറിച്ച്, അമിതമായ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും Read More…
ദോഷകരമെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഈ പാനീയങ്ങൾ കുടിക്കാൻ ആളുകള്‍ ഇഷ്ടപ്പെടുന്നു ?
ഫാസ്റ്റ് ഫുഡിനോടൊപ്പം തണുത്തതും ഗ്യാസുള്ളതുമായ പാനീയം പലർക്കും നിർബന്ധമാണ്. ഈ തണുത്ത സോഡയുടെ കുമിളകള്‍ നുരയുന്ന ആഹ്ലാദം നുണയാന്‍ പുതുതലമുറയ്ക്ക് വല്ലാത്തൊരാവേശമാണ്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം ദോഷകരമെന്ന് ആരോഗ്യവിദഗ്ദ്ധരില്‍നിന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആരും അത് വകവെയ്ക്കാറില്ല. ഫിസി പാനീയങ്ങൾ കുടിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം ? ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഡോ.ഏക്ത സിംഗ്വാൾ പറയുന്നത്, നാം ഫിസി പാനീയങ്ങൾ കഴിക്കുമ്പോൾ, കാർബണേഷൻ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു, ഇത് വായിലും Read More…