ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്. MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് Read More…
Tag: Bobby Deol
എക്കാലത്തേയും മികച്ച പ്രണയ കഥ; ജാബ് വി മെറ്റില്‍ നായികാ- നായകന്‍ ആകേണ്ടിയിരുന്നത് ഇവര്‍
ഇംതിയാസ് അലിയുടെ ജാബ് വി മെറ്റ് എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും കരീന കപൂറും അല്ലാതെ മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?. ഗീതും ആദിയും തമ്മിലുള്ള വളരെ മനോഹരമായ ഒരു പ്രണയകഥ വിവരിക്കാന്‍ ശ്രമിച്ച ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകരുടെ മനസില്‍ ഇടം നേടി തന്നെ ഇരിയ്ക്കുകയാണ്. തന്റെ കരിയറിലെ ‘ഏറ്റവും കൂടുതല്‍ നിരസിക്കപ്പെട്ട’ ചിത്രമാണ് ജബ് വീ മെറ്റെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ ഇംതിയാസ് അലി വ്യക്തമാക്കുന്നു. ജാബ് വി മെറ്റില്‍ ഷാഹിദിനും കരീനയ്ക്കും പകരം Read More…
ഇതൊക്കെയെന്ത് ….? തലയില്‍ വിസ്‌കിഗ്ലാസ് വെച്ചുള്ള ബോബിഡിയോളിന്റെ നൃത്തം; 32 വര്‍ഷം മുമ്പേ ചെയ്ത് രേഖ, വൈറല്‍ വീഡിയോ
‘ആനിമല്‍’ സിനിമയിലെ ‘ജമാല്‍ കുടു’ എന്ന ബോബി ഡിയോളിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരുന്നു. ഗാനത്തില്‍ ബോബി ഡിയോള്‍ തലയില്‍ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുതിര്‍ന്ന നടി രേഖ ചെയ്തതാണെന്ന കണ്ടെത്തലിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍. രേഖയെ കോപ്പി ചെയ്യുകയാണ് സണ്ണി ചെയ്തതെന്നാണ് നെറ്റിസണ്‍സിന്റെ അവകാശവാദം. 32 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ബിവി ഹോ തോ ഐസി’ എന്ന ചിത്രത്തിലെ ‘സാസു ജി തുനേ മേരി കാദര്‍ Read More…