മുൻകാലങ്ങളിൽ ഭാര്യമാർക്ക് ഭർത്താക്കന്മാരെ ഭയമായിരുന്നെങ്കിൽ കാലം പുരോഗതി പ്രാപിച്ചതോടെ പുരുഷന്മാർ ഭാര്യമാരെ പേടിച്ചുതുടങ്ങി. പ്രത്യേകിച്ചും കോളിളക്കം സൃഷ്‌ടിച്ച മീററ്റ് കൊലക്കേസിന് ശേഷം. ഇതോടെ ഭാര്യമാരെ മാത്രമല്ല നീല ഡ്രമ്മുകളെ വരെ ഭർത്താക്കന്മാർ പേടിച്ചുതുടങ്ങി. ഇതിനുദാഹരണമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. വീഡിയോയിൽ ഭാര്യയുടെയും നീല ഡ്രമ്മിനെയും കണ്ടതോടെ ഭർത്താവിന്റെ മുഖത്ത് ഭയം അരിച്ചിറങ്ങുന്നത് കാണാം. വീട്ടിലെ ആവശ്യങ്ങൾക്കായി ഭാര്യ നീല ഡ്രം പുറത്തെടുത്തതും ഭർത്താവ് ഉടൻ തന്നെ കിടക്കയിൽ നിന്ന് ചാടി ഓടിപ്പോകുന്നതാണ് വീഡിയോയിൽ Read More…