2024 ലെ ഹീറോ ഡോഗ് അവാർഡിന് 18 മാസം പ്രായമുള്ള ബ്ലഡ്ഹൗണ്ട് എന്ന പോലീസ് നായ അര്‍ഹനായി. നോർത്ത് കരോലിന പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ K-9 ഓഫീസറായാണ് ബോ എന്ന് പേരുള്ള ഈ നായ. തന്റെ ഔദ്യോഗിക ജീവിതത്തില്‍ പല ജീവനുകളെ രക്ഷിക്കുകയും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തത് പരിഗണിച്ചാണ് പുരസ്കാരം. അമേരിക്കയിലെ മികച്ച നായ്ക്കളെ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. യുഎസിൽ ഉടനീളമുള്ള നൂറുകണക്കിന് നായ്ക്കൾ മത്സരത്തിനുണ്ടായിരുന്നു. തെറാപ്പി ഡോഗ്സ്, സേവന- വഴികാട്ടി നായ്ക്കൾ, സൈനിക നായ്ക്കൾ, നിയമപാലകരായ Read More…