ന്യൂഡല്‍ഹി: പ്രതിഷേധവുമായി റോഡ് തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരെ വിരമിച്ച അഭിഭാഷകന്‍ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പനാമ സിറ്റിയുടെ പടിഞ്ഞാറ് ചാം ഏരിയയില്‍ നടന്ന പ്രകടനത്തിനിടെ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അധ്യാപകരായ അബ്ദിയേല്‍ ഡിയാസ്, ഇവാന്‍ റോഡ്രിഗസ് എന്നിവര്‍ക്കാണ് വെടിയേറ്റത്. 77 കാരനായ കെന്നത്ത് ഡാര്‍ലിംഗ്ടണാണ് പ്രതി. ‘ഇത് ഇവിടെ അവസാനിപ്പിക്കുന്നു’ എന്ന് പ്രഖ്യാപിച്ച് പ്രതിഷേധക്കാരുടെ അരികിലേക്ക് നടന്നടുക്കുന്നതും അവരുമായി ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാന്‍-അമേരിക്കന്‍ ഹൈവേയില്‍ നടന്ന സംഭവം Read More…