ബോക്സ് ഓഫീസ് തകര്‍ത്തുവാരുന്ന ചാവയിലൂടെ മറ്റൊരു വിജയം കൂടി ആസ്വദിക്കുകയാണ് നടി രശ്മിക മന്ദാന. നിരൂപക പ്രശംസ നേടിയ ചിത്രം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഹിന്ദി ബോക്‌സ് ഓഫീസില്‍ 500 കോടി രൂപ നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ചിത്രമായി മാറി. പക്ഷേ ഈ സിനിമയുടെ വിജയത്തിലൂടെ സിനിമാകരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് രശ്മികാമന്ദന. 500 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ നായികയാകുന്ന ആദ്യ ഇന്ത്യന്‍ നടിയായിട്ടാണ് രശ്മിക ഇപ്പോള്‍ മാറിയിരിക്കുന്നത്. ഹിന്ദിയില്‍ 516 Read More…
Tag: blockbuster
തറയില്‍ ഉറങ്ങി, 8പേരുമായി റൂം പങ്കിട്ടു, ആദ്യ ശമ്പളം 400രൂപ; ഇന്ന് 1000 കോടി ക്ലബ്ബ് ചിത്രത്തിലെ വമ്പന്‍ താരം
ഓരോ കലാകാരനും തങ്ങളുടേതായ മേഖലയില്‍ സ്ഥാനം ഉറപ്പിയ്ക്കണമെങ്കില്‍ വളരെയധികം കഷ്ടപ്പാടുണ്ടാകും. അഞ്ച് പതിറ്റാണ്ടുകളായി ബോളിവുഡില്‍ സജീവമായ ഒരു മെഗാസ്റ്റാറിന്റെ തുടക്കവും ഇത്തരത്തില്‍ ആയിരുന്നു. 81-ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യത്തെ 1000 കോടി ക്ലബ്ബ് ചിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. പറഞ്ഞു വരുന്നത് ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനെ കുറിച്ച് തന്നെയാണ്. 1969 മുതല്‍ ബോളിവുഡില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. അതിനുമുമ്പ് അദ്ദേഹം തന്റെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ നേരിട്ടുണ്ട്. കോന്‍ ബനേഗ ക്രോര്‍പതി 16 Read More…