ശരിയായ രീതിയിലുള്ള, ആനന്ദപൂര്‍ണമായ ലൈംഗിക ബന്ധം അഞ്ച് ഘട്ടങ്ങളിലുടെയാണ് പൂര്‍ണമാകുന്നത്. അതില്‍ ഒന്നാമത്തെ ഘട്ടമാണ് ഡിസയര്‍ ഫേസ്. രണ്ടാമത്തെ ഘട്ടത്തെ ഇറോസല്‍ ഫേസ് അഥവാ എക്‌സൈറ്റ്‌മെന്റ് ഫേസ് എന്നു പറയുന്നു. മൂന്നാമത്തെ ഘട്ടം പ്ലേറ്റോ ഫേസ് എന്നും നാലാമത്തെ ഘട്ടം ഓര്‍ഗാസം എന്നും അറിയപ്പെടുന്നു. അവസാന ഘട്ടമാണ് റെസലൂഷന്‍. ആസ്വാദനത്തിന്റെ കൊടുമുടി ലൈംഗികതയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോകുമ്പോള്‍ അതിന്റേതായ തീവ്രത ആസ്വദിക്കുവാന്‍ പങ്കാളികള്‍ക്ക് സാധിക്കുന്നു. തുടക്കം മുതല്‍ ഓരോ ഘട്ടത്തിനും തുല്യ പ്രാധാന്യമാണുള്ളത്. അതിനാല്‍ ആദ്യ ഘട്ടമായ Read More…