ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാലും ചില പ്രശ്നങ്ങള്‍ നമ്മള്‍ എത്ര ശ്രമിച്ചാലും വിട്ടു പോകില്ല. കൃത്യമായി ചര്‍മ സംരക്ഷണം നടന്നില്ലെങ്കില്‍ പലരുടെയും മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ് . ഇത് അധികമായി കാണപ്പെടുന്നത് മുക്കിലാണ്. ബ്ലാക്ക് ഹെഡ്സ് ഞെക്കി കളയാനായി നോക്കാല്‍ ചര്‍മത്തിന്റെ അടിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യത അധികമാണ്. ചര്‍മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ ബാക്കി വന്ന കുറച്ച് ചോറുമാത്രം മതി. ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം. കലകള്‍ ഇല്ലാത്ത Read More…