ന്യൂഡൽഹി: യുഎസിൽ നിന്ന് പുറത്താക്കപ്പെട്ട കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാൻ, മോസ്കോയിൽ നിന്ന് ഒരു പുതിയ ദൗത്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 43 വയസ്സുകാരിയായ അന്ന ചാപ്മാനെ, “റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ (Museum of Russian Intelligence) മേധാവിയായി നിയമിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിന്റെ രഹസ്യാന്വേഷണ വിഭാഗമായ എസ്.വി.ആറുമായി (SVR – Sluzhba Vneshney Razvedki) നേരിട്ട് ബന്ധമുള്ള പദ്ധതിയാണിത്. നിലവിൽ അന്ന റൊമാനോവ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചാപ്മാന്റെ കഥ ഒരു Read More…
Tag: Black Widow
അയണ്‍ മാന്‍ 2 ടു ബ്ലാക്ക് വിഡോ; ജോഹാന്‍സണിന്റെ ശമ്പള വളര്‍ച്ച ഞെട്ടിപ്പിക്കുന്നത്, 4900% വര്‍ദ്ധനവ്!
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ നതാഷ റൊമാനോഫ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചയാളാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. അയണ്‍ മാന്‍ 2-ല്‍, ബ്ലാക്ക് വിഡോയെ അതരിപ്പിച്ചുകൊണ്ടാണ് എന്ന സൂപ്പര്‍ഹീറോയിനായി തുടങ്ങിയത്. സിനിമകള്‍ ഹിറ്റായതോടെ വര്‍ഷങ്ങളായി അവര്‍ വരുത്തിയ ശമ്പള വര്‍ദ്ധനവിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അയണ്‍ മാന്‍ 2 ലെ അവളുടെ വേഷത്തിന്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ് കിട്ടിയത് 400,000 ഡോളറാണ്. എന്നാല്‍ മാര്‍വല്‍ സിനിമകളിലെ ബാക്ക്-ടു-ബാക്ക് പ്രവേശനം ‘എക്കാലത്തും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോക്‌സ് ഓഫീസ് താരം’ എന്ന Read More…


