പ്രായം വെറും നമ്പറാണെന്ന പ്രയോഗം ഐശ്വര്യറായിയെ സംബന്ധിച്ച് പൂര്‍ണമായും യോജിക്കുന്നതാണ്. അവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നോക്കു. അടുത്ത മാസം 50 വയസാകും ഐശ്വര്യ റായിക്ക് എന്നാല്‍ അവര്‍ സ്വന്തം സൗന്ദര്യത്തിലും ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ അനുകരണിയമാണ്. ഫാഷന്‍ ലോകത്ത് എല്ലാക്കാലത്തും അവര്‍ അസാധ്യമായ പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അടുത്തിടെ പാരീസ് ഫാഷന്‍ വീക്കിന്റെ റാമ്പില്‍ എത്തിയ ഐശ്വര്യയെ ആരാധകര്‍ കണ്ണെടുക്കാതെയായിരുന്നു നോക്കിനിന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നടന്ന ലോറിയല്‍ ഇവന്റില്‍ ഐശ്വര്യ പങ്കെടുത്തത് Read More…