Featured Healthy Food

ഗ്രീൻ ടീ ആണോ ബ്ലാക്ക് കോഫിയാണോ ബെസ്റ്റ്? ആരോഗ്യത്തിനും തടി കുറയ്ക്കാനും ഒന്നാമൻ ആര്?

കയ്യിലൊരു ചൂടു ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നത് പലര്‍ക്കും ആലോചിക്കാനാവില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഗ്രീൻ ടീയും ബ്ലാക്ക് കോഫിയും ഒരുപോലെ പ്രിയമാണ്. ഇവ രണ്ടും കലോറി കുറഞ്ഞ പാനീയങ്ങളാണെങ്കിലും ശരീരത്തിൽ ഇവ പ്രവർത്തിക്കുന്ന രീതി വ്യത്യസ്തമാണ്. ഗ്രീൻ ടീയുടെ ഗുണങ്ങൾ ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിനുകൾ’, പ്രത്യേകിച്ച് ഇ.ജി.സി.ജി (EGCG) എന്ന ഘടകം ശരീരത്തിൽ ശേഖരിക്കപ്പെട്ട കൊഴുപ്പിനെ വേഗത്തിൽ എരിച്ചു കളയാൻ സഹായിക്കുന്നു. ഇതില്‍ കഫീന്റെ അളവ് കുറവായതിനാൽ ശരീരത്തിന് അസ്വസ്ഥതകൾ ഇല്ലാതെ തന്നെ Read More…

Featured Lifestyle

കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ആരോഗ്യത്തിന് നല്ലതെന്ന് നാട്ടുകാർ, പേടിയോടെ ഡോക്ടർമാർ

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു കഫേ, കൊച്ചു കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട ചേർത്ത കോഫി വിൽപനയ്ക്ക് വെച്ചത് വലിയ വിവാദമായിരിക്കുകയാണ്. പോഷകഗുണമുള്ള ഒരു വിഭവമാണിതെന്നാണ് കഫേ അവകാശപ്പെടുന്നത്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 28 യുവാൻ (ഏകദേശം 4 ഡോളർ) ആണ് ഈ പ്രത്യേക കോഫിയുടെ വില. ശനി, ഞായർ ദിവസങ്ങളിൽ നൂറിലധികം കപ്പുകൾ വരെ വിറ്റുപോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡോങ്‌യാങ് നഗരത്തിലെ ഒരു പരമ്പരാഗത വിഭവമാണ് കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ. Read More…