ഡൽഹി പ്രിമിയർ ലീഗ് 2026 സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയം വേദിയായി. ന്യൂഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടിയ ആവേശകരമായ മത്സരം ഒടുവിൽ സൂപ്പർ ഓവറിലാണ് അവസാനിച്ചത്. അവസാന നിമിഷം വരെ പതറാതെ പോരാടിയ വാരിയേഴ്സ് തകർപ്പൻ വിജയം കൈക്കലാക്കി. മത്സരം സമനിലയിലാക്കി സൂപ്പർ ഓവറിലേക്ക് എത്തിച്ച അസാധാരണമായ റണ്ണൗട്ടിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മഴ കാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം Read More…

