രാത്രിയിൽ തന്റെ ഭാര്യ ഒരു പാമ്പായി രൂപാന്തരപ്പെടുകയും തന്നെ കടിക്കുകയും ചെയ്യുന്നുവെന്ന് വാദവുമായി യുവാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലാണ് സംഭവം. ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്പൂർണ സമാധാന ദിവസിലാണ് മെരാജ് എന്ന യുവാവ് പരാതി നൽകിയത്. ജനങ്ങളുടെ ദൈനംദിന വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പൊതുവേ ഈ പരിപാടിയില്‍ പരാതികളെത്തുന്നത്. എന്നാല്‍ തന്റെ ഭാര്യ രാത്രിയില്‍ സര്‍പ്പമായി മാറി തന്നെ കടിക്കാന്‍ പിന്നാലെവരുന്നു എന്ന മെരാജിന്റെ വാദം നാടിനെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ലോധാസ ഗ്രാമത്തിൽ താമസിക്കുന്ന Read More…

