20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ടെക്‌സാസിന്റെ ഒരു ചെറിയ ഭാഗത്ത് ഉണ്ടായ സംഭവം ഇപ്പോള്‍ വെള്ളിത്തിരയിലേക്ക്. വ്യാഴാഴ്ച തിയേറ്ററുകളില്‍ വന്ന സൗണ്ട് ഓഫ് ഹോപ്പ്: സ്റ്റോറി ഓഫ് പോസ്സം ട്രോട്ട്, എന്ന സിനിമ ബിഷപ്പ് ഡബ്ല്യു.സി. മാര്‍ട്ടിനും ഭാര്യ ഡോണ മാര്‍ട്ടിനും അവരുടെ ബെന്നറ്റ് ചാപ്പല്‍ പള്ളിയില്‍ 1990-കളില്‍ നടത്തിയ മഹത്തായ ഒരു സംഭവമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. 77 വയസ്സുള്ള ബിഷപ്പും 68 വയസ്സുള്ള പള്ളിയുടെ പ്രഥമ വനിതയും ചേര്‍ന്ന് ഒരു കുട്ടിയെ ദത്തെടുത്തടുത്ത് മാതൃകകാട്ടി. മാത്രമല്ല Read More…