ആധുനിക സമ്പദ് വ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ് ശതകോടീശ്വരന്മാര്‍ എന്നത്. ലോകത്ത് തന്നെ വളരെ അപൂര്‍വ്വം വ്യക്തികളാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ നിന്നും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യം എത്തിയ ആള്‍ ആരാണെന്നറിയാമോ? ‘ഈ ഗ്രഹത്തിലെ ഏറ്റവും ധനികന്‍’ എന്ന പദവി നേടി ടൈം മാഗസിന്റെ പുറംചട്ടയില്‍ ഒരു കൊതിപ്പിക്കുന്ന സ്ഥാനം നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ഹൈദരാബാദിലെ ഏഴാമത്തെ നിസാം, മിര്‍ ഉസ്മാന്‍ അലി ഖാനാണ്. ഏകദേശം 200 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തെ ആഗോള Read More…