Featured Spotlight

പേടിയാകുന്നു… പ്രതികൾക്ക് ജാമ്യം കിട്ടി, പിന്നാലെ ഗുജറാത്ത് വിട്ട് ബിൽക്കിസ് ബാനു; ‘എനിക്ക്‌ പോരാടിയേ തീരൂ; മക്കള്‍ക്കു വേണ്ടി…’

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിൽക്കിസ് ബാനു ഗുജറാത്ത് വിട്ടു. കോടതി വിധിയുണ്ടാക്കിയ ഞെട്ടലും ഭീതിയും കാരണം സ്വന്തം സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അവരുടെ ബന്ധുക്കൾ അറിയിച്ചു. കേസിലെ 11 പ്രതികളിൽ രണ്ടുപേർക്കാണ് സുപ്രീം കോടതി ജാമ്യം നൽകിയത്. “ഈ ഉത്തരവിനെതിരെ ഞാൻ നിയമപോരാട്ടം നടത്തും, എനിക്കതിന് സാധിച്ചേ തീരൂ,” എന്ന് പ്രതികൾക്ക് ജാമ്യം നൽകിയതിലുള്ള നടുക്കവും അവിശ്വാസവും പങ്കുവെച്ചുകൊണ്ട് ബിൽക്കിസ് ബാനു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. 2002-ലെ Read More…