തിരുവല്ലത്ത് ഐടി ജീവനക്കാരുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തിൽ നിർണായക വഴിത്തിരിവ്. പുറകിൽ നിന്ന് കാറിടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതോടെ കാർ ഡ്രൈവർ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരണപ്പെട്ടത്. ഐടി ജീവനക്കാരായ ഇരുവരും തിരുവല്ലത്തുനിന്ന് കോവളം ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ വാഹനം നിയന്ത്രണം വിട്ട് Read More…
Tag: Bike Accident
ബൈക്കപകടത്തിൽ സഹോദരന്‍ മരിച്ചു; താങ്ങാനായില്ല, വിവരമറിഞ്ഞ സഹോദരി മിനിറ്റുകൾക്കകം ഹൃദയാഘാതത്തില്‍ മരിച്ചു
മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരനും സഹോദരിയും മരണപ്പെട്ട സംഭവം നാട്ടുകാരായ ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സഹോദരൻ വാഹനാപകടത്തിൽ മരിച്ച വാർത്തയറിഞ്ഞ് ഉണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്ന സഹോദരിയും മരണത്തിന് കീഴടങ്ങി. ഞായറാഴ്ച കർണാടകയിലെ ഗദഗ് ജില്ലയിലുള്ള മുണ്ടരഗി താലൂക്കിലെ ബുദിഹാൽ ഗ്രാമത്തിലാണ് ദുഃഖകരമായ ഈ സംഭവം. ഹൂവിനഹഡഗലി താലൂക്കിലെ തഹസിൽദാർ ഓഫീസിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന മല്ലമ്മ (48) ആണ് മരിച്ച സഹോദരി. ഇവരുടെ സഹോദരൻ നിംഗപ്പ ജെസ്കോമിൽ (GESCOM) ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ Read More…


