Oddly News

പാത്രങ്ങളിൽ മൂത്രമൊഴിച്ച് പാചകക്കാരി, വീഡിയോ പുറത്ത്; വീട്ടുജോലിക്കാരി അറസ്റ്റിൽ

ബിജ്‌നോർ: പത്ത് വർഷത്തോളം ഒരു വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരി വൃത്തിഹീനമായ പ്രവർത്തി ചെയ്തതിൻ്റെ പേരിൽ അറസ്റ്റിലായ സംഭവം നാട്ടുകാരെ ഞെട്ടിച്ചു. സമാന്ത്ര എന്ന യുവതിയാണ് തൻ്റെ തൊഴിലുടമയുടെ അടുക്കളയിൽ, ഗ്ലാസ്സിൽ മൂത്രമൊഴിച്ച് പാത്രങ്ങളിൽ തളിച്ചത്. നാണക്കേടുണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടുജോലിക്കാരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാരി രഹസ്യമായി വീഡിയോ റെക്കോർഡ് ചെയ്തപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ആളുകൾക്കിടയിൽ വലിയ പ്രതിഷേധവും വെറുപ്പും ഉണ്ടാക്കി. ഏകദേശം പത്ത് വർഷത്തോളമായി Read More…