Featured Good News

അമ്മയുടെ രോഗസൗഖ്യത്തിനായി; 12 ജ്യോതിർലിംഗങ്ങള്‍ വന്ദിക്കാന്‍ യുവാവ് ഓടിതീർക്കുന്നത് ആയിരക്കണക്കിന് കിലോമീറ്ററുകൾ!

അസുഖബാധിതയായ അമ്മയ്ക്കുവേണ്ടിയുള്ള ഒരു മകന്റെ കഠിനമായ നേർച്ചയും അർപ്പണബോധവും ആയിരങ്ങൾക്ക് പ്രചോദനമാകുന്നു. ബിഹാറിൽ നിന്നുള്ള 19 കാരനായ മോനു മെതുർബാലയാണ് ‘ആധുനിക ശ്രവണകുമാർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയുടെ ജീവൻ രക്ഷിച്ചതിന് നന്ദി സൂചകമായി രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളും 4 ധാമുകളും സന്ദർശിക്കാനായി ഈ യുവാവ് രാജ്യത്തുടനീളം ഓടുകയാണ്. കുറച്ചുകാലം മുമ്പ് അമ്മയ്ക്ക് ഗുരുതരമായി അസുഖം ബാധിച്ചിരുന്നു. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച യുവാവ്, അമ്മ സുഖം പ്രാപിച്ചാൽ രാജ്യത്തെ എല്ലാ ജ്യോതിർലിംഗങ്ങളും ധാമുകളും സന്ദർശിക്കാമെന്ന് Read More…