പാറ്റ്‌ന: ഭാര്യയോടുള്ള ദേഷ്യത്തില്‍ പിതാവ് ഏഴുവയസ്സുകാരിയായ മകളുടെ തല വെട്ടിമാറ്റി കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പാറ്റ്‌നയില്‍ നടന്ന സംഭവത്തില്‍ അനുരുദ്ധ് മുനി എന്ന യുവാവാണ് സ്വന്തം മകളെ കൊന്നൊടുക്കിയത്. അനുരുദ്ധിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അനുരുദ്ധ് അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഭാര്യ മമതാദേവിയുമായി വഴക്കുണ്ടാക്കുകയും ഭാര്യ പിണങ്ങി സ്വന്തം മാതാവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. തന്റെ സഹോദരന്മാര്‍ക്കൊപ്പം വീടിന്റെ ഗേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഏഴു വയസ്സുകാരിയെ പുലര്‍ച്ചെ നാലു Read More…