Featured Oddly News

ചൊവ്വയിൽ നിന്നുള്ള അപൂർവ ഉൽക്ക ലേലത്തിന്, വില 33 കോടി രൂപ കടക്കും ?

ചൊവ്വയിൽ നിന്നുള്ള ഒരു അപൂർവ ഉൽക്ക, ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയത്, അടുത്ത ആഴ്ച യുഎസിലെ ന്യൂയോർക്കിൽ ലേലത്തിന് വെക്കാൻ ഒരുങ്ങുന്നു. NWA 16788 എന്നറിയപ്പെടുന്ന ഈ അമൂല്യ പാറ പ്രശസ്തമായ സോഥെബിയുടെ ലേലശാലയിൽ ലേലം ചെയ്യപ്പെടും. 25 കിലോഗ്രാമിലധികം ഭാരവും 15 ഇഞ്ച് വീതിയുമുള്ള ഈ ഉൽക്ക, നമ്മുടെ ഗ്രഹത്തിൽ ഇതുവരെ കണ്ടെത്തിയ ചൊവ്വയുടെ മറ്റ് ഭാഗങ്ങളെക്കാൾ ഏകദേശം 70 ശതമാനം വലുതാണ്. ഏകദേശം 22.5 കോടി മൈൽ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച ശേഷം 2023-ൽ Read More…