സിനിമ മേഖലയില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ വന്‍ വിജയം കൈവരിയ്ക്കുന്ന സമയമാണ്. ആരാധകരുടെ ഇഷ്ടപ്പെട്ട താരങ്ങളൊക്കെ കാമിയോ റോളില്‍ പോലും എത്തുന്ന ചിത്രങ്ങള്‍ കോടികളാണ് വാരുന്നത്. ഈ ട്രെന്‍ഡ് വളരെ മുന്‍പ് തന്നെ സിനിമ മേഖലയില്‍ ഉണ്ടായിരുന്നതായിരുന്നു താനും. എന്നാല്‍ ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്ര നേട്ടം കൊയ്യാതെയും പോയിട്ടുണ്ട്. ബോളിവുഡില്‍ പോലും അത്തരം പരാജയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022-ല്‍, 22 താരങ്ങള്‍ ഉള്‍പ്പെടെ അത്തരത്തിലുള്ള ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. അത് ചില അഭിനേതാക്കളുടെ Read More…