സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകൾ ചോർന്നതിന്റ ഒന്നിലധികം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെുകയും അതൊക്കെ വൈറലാകുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിൽ, തമിഴ് നടിയും ബിഗ് ബോസ് ഫെയിം ഓവിയയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. താരത്തിന്റെ സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന് അവകാശപ്പെട്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് ഓവിയ നൽകിയ ധീരമായ മറുപടിയാണ് വെറലായത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതൊരു ഡീപ് ഫേക്ക് വീഡിയോ ആണെന്ന് പറയുന്നു. ഓവിയയോ അവരുടെ ടീമോ വിവാദ വിഷയത്തെ നേരിട്ട് Read More…