Lifestyle

50 ലക്ഷം ഗുലാബ് ജാമുൻ, ടാങ്കറുകളിൽ പാൽ, ഹെലിപ്പാഡ്, കുതിരപ്പന്തയം; ബോളിവുഡിനെ വെല്ലുന്ന രാജകീയ വിവാഹവുമായി ബിഹാർ എംഎൽഎ!

പട്ന: നൂറടിയോളം വീതിയുള്ള കൂറ്റൻ ടെന്റുകൾ, താൽക്കാലിക അടുക്കളകളിൽ തകൃതിയായി ഒരുങ്ങുന്ന വിഭവങ്ങൾ, ദേശീയപാതയ്ക്ക് സമീപം പുരോഗമിക്കുന്ന ഹെലിപ്പാഡ് നിർമാണം, പ്രധാന ആകർഷണമായ കുതിരയോട്ട മത്സരത്തിനുള്ള ഒരുക്കങ്ങൾ മറുവശത്ത്, വിജയിക്ക് സമ്മാനമായി ആഡംബര എസ്‌യുവി… ബിഹാറിലെ എംഎൽഎ അനന്ത് സിങ് അഥവാ ‘ഛോട്ടെ സർക്കാറിന്റെ’ മകളുടെ വിവാഹത്തിനായുള്ള തയാറെടുപ്പുകൾ ഗംഭീരമായി നടക്കുകയാണ്. ബോളിവുഡ് സിനിമകളെയും ടിവി സീരിയലുകളെയും വെല്ലുന്ന രീതിയിലുള്ള അത്യാഡംബര വിവാഹമാണ് നവംബർ 25-ന് പട്നയിലെ ലാഡ്മ ഗ്രാമത്തിൽ അരങ്ങേറുന്നത്. അനന്ത് സിങ്ങിന്റെ മകൾ ശിവാംഗിയും Read More…