Oddly News

നഗ്നരായി അവധി ആഘോഷിക്കാം, ചെലവ് 43 ലക്ഷം! ‘ബിഗ് ന്യൂഡ്’ ബോട്ടുമായി അമേരിക്കൻ കമ്പനി

വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കായി മയാമിയിൽ നിന്ന് ഒരു ആഡംബര നോർവീജിയൻ ക്രൂയിസിലേക്ക് യാത്ര പോകുന്നത് എങ്ങനെയുണ്ട്? കേൾക്കുമ്പോൾ റൊമാന്റിക് ആയി തോന്നുന്നില്ലേ 43 ലക്ഷം രൂപ നൽകി ഉടുതുണിയില്ലാതെ അവധിക്കാലം ആഘോഷിക്കാൻ ബിഗ് ന്യൂഡ് ബോട്ടുമായി യുഎസ് ആസ്ഥാനമായ ബെയർ നെസസിറ്റീസ് എന്ന കമ്പനി. ഫ്ലോറിഡയിലെ മയാമിയിൽ ആഡംബര കപ്പലിലാണ് വസ്ത്രം ധരിക്കാതെയുള്ള വിനോദ സഞ്ചാരം. അടുത്തിടെ നിർത്തിവച്ച ആഘോഷം 2026 ൽ വീണ്ടും ആരംഭിക്കുകയാണെന്ന് കമ്പനി അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ‘ബെയർ നെസസിറ്റീസ്’ എന്ന കമ്പനി Read More…