കൈവിരലിനൊപ്പം ചലിക്കുന്ന പാവയെപ്പോലെ കൊണ്ടുനടന്ന ശേഷം ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും വഴി പിരിയുന്നു. ഹോളിവുഡില്‍ നഗ്‌നത അലങ്കാരമാക്കി കൊണ്ടു നടന്ന കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും ഇപ്പോള്‍ ജീവിതത്തിലെ വളരെമോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബിയാന്‍കാ ഓസ്ട്രേലിയയിലെ കുടുംബ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ബിയാങ്കയുടെ മാതാപിതാക്കളായ ലിയോയും അലക്‌സാന്ദ്രയും അവളുടെ സഹോദരി ആഞ്ജലീനയും ഉള്‍പ്പെടെ, ബിയാങ്കയും കുടുംബവും കാനി വെസ്റ്റിന് പിന്തുണ അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വരുന്നത്. രണ്ടു വര്‍ഷം നീണ്ട Read More…