ഇന്ത്യയെ കാണാന്‍ നിങ്ങള്‍ ഏതു ഗതാഗത സംവിധാനം ഉപയോഗിക്കും. ബസുകള്‍, ട്രെയിന്‍, ടാക്സികള്‍, അല്ലെങ്കില്‍ സ്വന്തം വാഹനങ്ങള്‍. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. എന്നാല്‍ സാഹസീകരായ ഒരു ഇറ്റാലിയന്‍ ദമ്പതികള്‍ തെരഞ്ഞെടുത്തത് രാജ എന്ന് പേരുള്ള ഓട്ടോറിക്ഷയാണ്. തിളങ്ങുന്ന നീല ഓട്ടോറിക്ഷ ഓടിച്ചുകൊണ്ട് ഇന്ത്യയില്‍ 10,000 കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങള്‍ മുതല്‍ രാജസ്ഥാനിലെ കോട്ടകള്‍ വരെ താറുമാറായ നഗരവീഥികളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോയി. ലണ്ടനില്‍ താമസിക്കുന്ന ഒരു ഇറ്റാലിയന്‍ ദമ്പതികളായ ജന്നിയും ആദവും രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യമായ എല്ലാ വഴികളും Read More…