Good News

ജനിച്ചത് ഒരു സാധാരണ മുടിവെട്ടുകാരിയുടെ മകളായി; ഈ പാട്ടുകാരി ഇന്ന് ഒരു പ്രോഗ്രാമിന് വാങ്ങുന്നത് 200 കോടി…!

മുടിവെട്ടുകാരിയുടേയും സെയില്‍സ് മാനേജരിന്റെയും മകളായിട്ടാണ് അവര്‍ ജനിച്ചത്. പക്ഷേ വളര്‍ന്നത് ലോകത്തെ ഏറ്റവും മൂല്യമുള്ള പാട്ടുകാരിയായും. ഇന്ന് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വന്തം പരിപാടിക്കായി വാങ്ങുന്നത് 200 കോടി രൂപയാണ് ഈടാക്കുന്നത്. സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി ഇപ്പോള്‍ അനേകം സ്വത്ത്‌വരുമാനമുള്ള സ്വന്തമായി വിമാനം ഉള്‍പ്പെടെ അനേകം ആഡംബര വസ്തുക്കള്‍ പേരിലുള്ള താരത്തിന് ഇപ്പോഴുള്ളത് 800 ദശലക്ഷം ഡോളറിന്റെ മൂല്യം. 2023 ജനുവരിയില്‍, ദുബായിലെ പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ ലക്ഷ്വറി ഹോട്ടലിന്റെ മഹത്തായ Read More…

Hollywood

ബിയോണ്‍സിന്റെ സംഗീതനിശയില്‍ തിമോത്തി ഷാല്‍മേട്ടും കൈലി ജന്നറും; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചു

നടന്‍ തിമോത്തി ഷാല്‍മേട്ടും പ്രശസ്ത മോഡലും ടെലിവിഷന്‍ താരവുമായ കൈലി ജെന്നറും ഡേറ്റിംഗിലാണെന്ന റൂമറുകള്‍ വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഔദ്യോഗികമായി അക്കാര്യം അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും ഇവരുടെ മൗനം സമ്മതമായി ആരാധകരും പപ്പരാസി മാധ്യമങ്ങളും പ്രണയം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തെളിയിച്ച് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ബന്ധം സ്ഥിരീകരിച്ച ബിയോണ്‍സ് നോവല്‍സിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലെ സംഗീതനിശയില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും പിന്നീട് ചുംബിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും നെറ്റില്‍ വൈറലായി മാറി. ഇതാദ്യമായാണ് തിമോത്തി Read More…