Oddly News

നടുറോഡിൽ യുവതിക്കുനേരേ അധിക്ഷേപവും അശ്ലീല ആംഗ്യവുമായി കാർയാത്രക്കാരൻ: വീഡിയോ

ബംഗളുരുവിൽ ട്രാഫിക്കിനിടെ ഉണ്ടായ തർക്കത്തിനിടെ യൂത്ത് കോൺഗ്രസ്‌ നേതാവായ യുവതിയോട് ഒരു കാർ യാത്രക്കാരൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മൈസൂരു റോഡിലെ ഗോപാലൻ മാളിന് സമീപമാണ് സംഭവം. വീഡിയോയിൽ കാർ യാത്രക്കാരനായ യുവാവ് മറ്റൊരു കാറിൽ സഞ്ചരിക്കുന്ന യുവതിയോട് വാക്കേറ്റം നടത്തുകയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിക്കുന്നതുമാണ് കാണുന്നത്. അക്ഷത രവികുമാറാണ് നടുറോഡിൽ നടന്ന ഏറ്റുമുട്ടലിന്റെ വീഡിയോ എക്‌സിൽ പങ്കിട്ടത്. “ബാംഗ്ലൂരിലെ വനിതാ ഡ്രൈവർമാർ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നു… ഇവിടെ ഒരാൾ Read More…

Lifestyle

വെറുതെ ഒന്ന് ഉറങ്ങി, ബംഗളുരുവിൽ യുവതി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, സംഭവം ഇങ്ങനെ..

വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കർ, കൂടുതൽ ഉറങ്ങുക എന്ന തന്റെ സ്വപ്നത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത് 9 ലക്ഷം രൂപയാണ്. സായ്‌ശ്വരി പാട്ടീൽ എന്ന യുവതിയാണ് ബാംഗ്ലൂർ സ്റ്റാർട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ ‘സ്ലീപ്പ് ഇന്റേൺഷിപ്പ് ’പ്രോഗ്രാമിന്റെ മൂന്നാം സീസണിൽ ‘സ്ലീപ്പ് ചാമ്പ്യൻ’ എന്ന പദവി നേടിയെടുത്തത്. പ്രോഗ്രാമിനായി തിരഞ്ഞെടുത്ത 12 ‘സ്ലീപ്പ് ഇന്റേണുകളിൽ’ മിസ് പാട്ടീലും ഉൾപ്പെട്ടിരുന്നു. ഉറക്കത്തെ വിലമതിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്ന Read More…