Lifestyle

‘എയര്‍പോര്‍ട്ടില്‍ വിട്ട സുഹൃത്ത് ദുബായിലെത്തി, വീട്ടിലേക്കു തിരിച്ച ഞാന്‍ ഇപ്പോഴും റോഡില്‍ ’

ഇന്ത്യയിലെ കുരുക്ക് പലപ്പോഴും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്. ഇക്കാര്യത്തിലെ ‘കുപ്രസിദ്ധി’ ബംഗളൂരുവിനാണ്. ഈ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു വീട്ടിലേയ്ക്ക്പോന്നതാണ് ഈ യുവതി. നീണ്ട മണിക്കൂറുകള്‍ നഗരത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ട് കിടക്കുന്നു. ഇതിനിടെ താന്‍ ദുബായിലെത്തിച്ചേര്‍ന്നെന്ന് സുഹൃത്തിന്റെ സന്ദേശവുമെത്തി. ഇതോടെ നിലവിട്ട യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. View this post on Instagram A post shared by TRAVEL_FOODIE_GALS Read More…

Lifestyle

ബെംഗളൂരു ട്രാഫിക്കിൽ 2 മണിക്കൂർ കുടുങ്ങി, പരിഹരിഹാരത്തിന് 1 കോടി വാഗ്ദാനം ചെയ്ത് EaseMyTrip സഹസ്ഥാപകൻ

ബെംഗളൂരുവിലെ റോഡുകളില്‍ യാത്ര ചെയ്തവര്‍ക്കറിയാം അവിടുത്തെ ‘ഭീകര’ ട്രാഫിക് ബ്ളോക്കിനെപ്പറ്റി. ഇപ്പോഴിതാ ബെംഗളൂരുവിലെ ഏറ്റവും മോശം ട്രാഫിക് കുരുക്കുകൾ കണ്ടെത്താനും പരിഹരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഗൂഗിൾ മാപ്‌സ് ഡാറ്റയും ഉപയോഗിക്കുന്നതിനായി EaseMyTrip സഹസ്ഥാപകൻ പ്രശാന്ത് പിറ്റി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. X-ൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച ഒരു പോസ്റ്റിൽ, കഴിഞ്ഞ ശനിയാഴ്ച രാത്രി ഔട്ടർ റിംഗ് റോഡിൽ (ORR) വെറും 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ട് മണിക്കൂറിലധികം എടുത്തതിലുള്ള നിരാശ പിറ്റി പ്രകടിപ്പിച്ചു. Read More…