പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ബംഗളൂരു സ്വദേശിയായ ഒരു പ്രൂഫ് റീഡര്‍ ( കമ്പ്യൂട്ടറിൽ അക്ഷര പിഴവുകൾ തിരുത്തുന്ന ജോലി ) ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ കഥ ഇൻ്റർനെറ്റിൽ ആയിരങ്ങൾക്ക് പ്രചോദനമായി. “ഒരു വലിയ നാഴികക്കല്ലിൽ എത്തി, ഒരു കോടി, ഇതിനെനിക്ക് 25 വർഷമെടുത്തു” എന്ന അദ്ദേഹത്തിൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലായി. സമ്പാദ്യത്തിൻ്റെ ശക്തി അദ്ദേഹത്തിൻ്റെ ക്ഷമയും അച്ചടക്കവും വിവേകപൂർണ്ണമായ സാമ്പത്തിക തിരഞ്ഞെടുപ്പുകളുമെന്ന് പലരും പ്രശംസിച്ചു. 2000-ൽ വെറും 5,000 രൂപ Read More…

