ബെംഗളൂരു രാജാജിനഗറിലെ ഏഴുപേരുടെ കൂട്ടക്കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കുന്നതിനായാണ് പ്രതി ഇന്ദുശേഖർ ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബെംഗളൂരു ശ്രീരാംപുരത്തുള്ള 1200 ചതുരശ്രയടി വിസ്തീർണമുള്ള വീട് സ്വന്തമാക്കുകയായിരുന്നു ഇന്ദുശേഖറിന്റെ പ്രധാന ലക്ഷ്യം. ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിന് ഏകദേശം മൂന്ന് കോടി രൂപയാണ് മതിപ്പുവില. സ്വത്ത് കൈക്കലാക്കാൻ ഇയാൾ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും ഭാര്യയും Read More…

