Oddly News

ബെലൂഗ തിമിംഗലത്തെ കൊല്ലണോ അതോ വില്‍ക്കണോ? ഉത്തരം തേടി മാരിന്‍ലാന്‍ഡ്‌

ടൊറന്റോ: ബെലൂഗ തിമിംഗലങ്ങളുടെ പേരില്‍ കാനഡയില്‍ വിവാദം. 30 ബെലൂഗകളെ ചൈനയ്‌ക്ക്‌ വില്‍ക്കാന്‍ അനുമതി വേണമെന്നാണു മാരിന്‍ലാന്‍ഡിലെ ബെലൂഗ തിമിംഗലത്തെ കൊല്ലണോ അതോ വില്‍ക്കണോ? ന്റെ ആവശ്യം. അല്ലെങ്കില്‍ അവയെ കൊല്ലേണ്ടിവരുമെന്ന്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള കടല്‍ ജീവികളെ അടുത്തറിയാനുള്ള വിനോദസഞ്ചാര കേന്ദ്രമായിരുന്നു മാരിന്‍ലാന്‍ഡ്‌. അവിടുത്തെ അക്വാട്ടിക്‌തീം റോളര്‍ കോസ്‌റ്ററുകളും ഡോള്‍ഫിന്‍ പ്രകടനങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു. എന്നാല്‍, അവിടുത്തെ ജീവികളെ പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണു പാര്‍ക്ക്‌ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന വാര്‍ത്ത വന്നത്‌. പിന്നാലെ Read More…