Featured Spotlight

ക്ലിന്റന്റെ ‘ശരിയല്ലാത്ത’ നോട്ടം, ഡയാനയുടെ സ്നേഹം, സർക്കോസിയുടെ പ്രണയം; സോണിയാ ഗാന്ധിയുടെ ഓർമകൾ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’

ലോകനേതാക്കളുമായും പ്രമുഖ വ്യക്തികളുമായും നടത്തിയ കൂടിക്കാഴ്ചകളിലെ അപൂർവ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിലൂടെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ബിൽ ക്ലിന്റന്റെ നോട്ടം, ഡയാന രാജകുമാരിയുടെ ഹൃദ്യമായ പെരുമാറ്റം, നിക്കോളാസ് സർക്കോസിയുടെ പ്രണയം തുടങ്ങിയ രസകരമായ നിമിഷങ്ങളെല്ലാം പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 2000-ത്തിൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് സോണിയ പ്രധാനമായും പരാമർശിക്കുന്നത്. ഏറെ അടുപ്പത്തോടെ പെരുമാറിയ ക്ലിന്റണ്, കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് കേൾക്കുന്നതിനേക്കാൾ സ്വന്തം Read More…