Health

വയര്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ദിവസവും ശീലിയ്ക്കാം

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ Read More…

Healthy Food

പഴങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കുറയുമോ? നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

പുരുഷന്മാരില്‍ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിലും ശ്രദ്ധയുണ്ടെങ്കില്‍ കുടവയര്‍ നമ്മുടെ വരുതിയിലാക്കാന്‍ സാധിയ്ക്കും. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം കൂടിയാണ്. ചാടിയ വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാം….

Fitness

ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യരുത് ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ഇത് കൊണ്ട് തന്നെ ഹൃദ്രോഗം, പ്രമേഹം, ചില തരം കാന്‍സര്‍ എന്നിവയെല്ലാം കൂടെ വരാവുന്ന രോഗങ്ങളാണ്. എത്ര വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ ആഹാരത്തില്‍ മാറ്റം വരുത്താവുന്നതാണ്. ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യേണ്ട ആവശ്യമില്ല. Read More…

Healthy Food

ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിക്കും, ശരീരഭാരവും കുടവയറും കുറയ്ക്കം- ഈ ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. അതുപോലെ തന്നെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെ തന്നെ രുചികരമായ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും Read More…

Lifestyle

വണ്ണം കുറയ്ക്കണോ? പാനീയ ഉപവാസം പരീക്ഷിച്ചു നോക്കൂ !

അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. അവര്‍ക്ക് ഉത്തമം പാനീയ ഉപവാസമാണ്. പൂര്‍ണ ഉപവാസത്തേക്കാള്‍ എളുപ്പമാണ് പാനീയ ഉപവാസം. Read More…

Healthy Food

രാവിലത്തെ ഭക്ഷണക്രമത്തില്‍ ഈ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം ; വയര്‍ കുറയ്ക്കാം

വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും രാവിലെ തന്നെ കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്നതുമായ പച്ചക്കറികള്‍ Read More…

Healthy Food

ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ Read More…