Sports

ചെല്‍സിയുടെ നഷ്ടം മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും നേട്ടം; ഡിബ്രൂയനും മുഹമ്മദ് സലായും ഇതിഹാസ താരങ്ങളായി

ലോകത്ത് തന്നെ ഏറ്റവും വിലയേറിയ കളിക്കാരുടെ പട്ടികയിലാണ് ബെല്‍ജിയന്‍ താരം കെവിന്‍ ഡിബ്രൂയനും ഈജിപ്ഷ്യന്‍ മുന്നേറ്റക്കാരന്‍ മുഹമ്മദ് സലായും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ ജനറലായി ടീമിന്റെ കിരീടനേട്ടങ്ങളില്‍ മിന്നിയ ഡിബ്രൂയനും ഗോളടി മികവില്‍ ലിവര്‍പൂളിന് പല തവണ കപ്പുകള്‍ നേടിക്കൊടുമ്പോള്‍ നിരാശയിലാകുന്നത് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സിയാണ്. ജോസ് മൗറീഞ്ഞോ പരിശീലകനായിരുന്ന കാലത്ത് ചെല്‍സി മറ്റു ക്ലബ്ബുകള്‍ക്ക് വിറ്റ താരങ്ങളാണ് രണ്ടുപേരും. ടീമില്‍ ക്ഷമയില്ലാതിരുന്നതാണ് അന്ന് രണ്ടുപേരെയും വില്‍ക്കാന്‍ കാരണമായതെന്ന് മൗറീഞ്ഞോ പറയുന്നു. ഡി ബ്രൂയ്നെയും Read More…

Featured Sports

മുപ്പത്തിരണ്ടാം വയസ്സില്‍ ആ തീരുമാനം വന്നു; ആരാധകരെ ഞെട്ടിച്ച് ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാഡ്

ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബെല്‍ജിയന്‍ ഫുട്‌ബോളര്‍ ഈഡന്‍ ഹസാര്‍ഡ് കളിയില്‍ നിന്നും വിരമിച്ചു. ഫുട്‌ബോള്‍ താരങ്ങള്‍ പീക്ക് പ്രകടനം നടത്തുന്ന മുപ്പത്തിരണ്ടാം വയസ്സിലാണ് താരം അപ്രതീക്ഷിതമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരമായിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു നിര്‍ണ്ണായക തീരുമാനം താരം എടുത്തത്. തുടര്‍ച്ചയായുള്ള പരിക്കും മോശം ഫോമുമാണ് വിരമിക്കല്‍ പോലെയൊരു തീരുമാനം എടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി ചെല്‍സിക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിച്ച താരം കരിയറില്‍ പരിമിതമായ Read More…