ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പേരുകളില്‍ ഒന്നാണ് ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്. ഇന്ത്യയുമായി ബന്ധപ്പെട്ട വേട്ടയാടല്‍ കഥകളിലെ പ്രമുഖ സ്ഥാനത്തുള്ള റെയില്വേസ്റ്റേഷന് ‘പ്രേത വിനോദ സഞ്ചാരി’ കളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. രാത്രികാലങ്ങളില്‍ റെയില്‍വേസ്റ്റേഷന്റെ പിന്‍ഭാഗത്ത് നിന്നും നിഗൂഡമായ ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും വെളുത്ത സാരിയുടുത്ത ഒരു യുവതിയെ കാണാമെന്നുമെല്ലാമാണ് പ്രദേശവാസികള്‍ വിശ്വസിച്ചിരിക്കുന്ന കഥ. സംഭവം ഹിറ്റായതോടെ അനേകം പ്രേതവേട്ടക്കാരാണ് ഇവിടെ രാത്രി തമ്പടിച്ചിട്ടുള്ളത്. എന്നാല്‍ ഒരു പട്ടിക്കുറുക്കനെ പോലും ഇവിടെ കണ്ടെത്താനായിട്ടില്ല എന്നാണ് വസ്തുതതകള്‍. പശ്ചിമ ബംഗാളിലെ Read More…