ഉറങ്ങുന്നതിന് മുമ്പായി പല്ല് ബ്രഷ് ചെയ്യുന്നവരുണ്ട്. പാല് കുടിക്കുന്നവരെയും കണ്ടിരിക്കാം. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി വായ ടേപ്പ് വച്ച് മൂടിക്കെട്ടുന്നവരെ കണ്ടിട്ടുണ്ടോ ?എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡ് ഇത്തരത്തിലുള്ള മൗത്ത് ടേപ്പിങ്ങാണത്രേ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുന്നതിനാല്‍ മൂക്കിലൂടെ മാത്രം ശ്വാസമെടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുമെന്നും അത് ഉറക്കത്തിനും ആരോഗ്യത്തിനുംനല്ലതാണെന്നുമാണ് വാദം. കൂര്‍ക്കംവലിയും കുറയുമത്രേ. ഈ മൗത്ത് ടേപ്പിങ് ചെയ്യുന്നതാവട്ടെ 7 മുതല്‍ 8 മണിക്കൂറിലേക്കാണ്. ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാക്കാത്ത Read More…