മസിനഗുഡിയിലെ മുതമല കടുവ സങ്കേതത്തിൽ (എംടി ആർ) നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരിക്കിയിരിക്കുന്നത്. കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ഒരു ഒഴിഞ്ഞ ബിയർ ബോട്ടിൽ ഒരു കുട്ടിയാന കൊണ്ടുനടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ മൃഗങ്ങളുടെ നിലനിൽപ്പിൽ ആശങ്കകൾ പ്രകടിപ്പിച്ചു രംഗത്തെത്തി. ഉപയോഗിച്ച ശേഷം ആളുകൾ കുപ്പികൾ തിരിച്ചെടുത്തോണ്ട് പോകുന്ന ‘ടാസ്മാക് ബോട്ടിൽ ബൈ ബാക്ക് സ്കീമിനെ’ നിരവധി ആളുകൾ ചോദ്യം ചെയ്തപ്പോൾ, ഇത്തരം കുപ്പികൾ വനമേഖലയിലും Read More…